Bio-vision

Question 1

കേരളത്തിലെ ആദ്യ കാരവൻ പാർക്ക് നിലവിൽ വരുന്നത്


- വാഗമൺ

Question 2

സൈലൻസറിൽ മാറ്റം വരുത്തി ശബ്ദ മലിനീകരണം സൃഷ്ടിക്കുന്നവരെ പിടികൂടാനുള്ള കേരള മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ


- ഓപ്പറേഷൻ സൈലൻസ്

Question 3

2022- ലെ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ലഭിച്ച വ്യക്തി ?


- ഡി.ഷാജി

Question 4

മാനസിക സമ്മർദ്ദം അനുഭവിക്കുന്ന പുതുതലമുറയെ നേരിന്റെ മാർഗത്തിലൂടെ നയിക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ പദ്ധതി


- മാറ്റം

Question 5

റേഷൻ കാർഡ് ഉടമകൾക്കായി റേഷൻ വിവരങ്ങളറിയാൻ കേന്ദ്രസർക്കാർ ആരംഭിച്ച ആപ്പ്


- മേരാ റേഷൻ ആപ്പ്

Question 6

കേരളത്തിൽ കണ്ടെത്തി ശാസ്ത്രീയമായി തിരിച്ചറിഞ്ഞ പുതിയ ഇനം നിശാശലഭത്തിന്റെ പേര്


-തോട്ടപ്പള്ളി തച്ചൻ

Question 7

2022- ലെ ISRO- യുടെ ആദ്യ ദൗത്യം


- PSLV C 52

Question 8

വിവിധ ഭാഷകളിൽനിന്ന് 107 കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ക്കൊണ്ട് ലിംകാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ മലയാളി


- എം.പി. സദാശിവൻ

Question 9

വനിതാ സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് ഒറ്റയ്ക്കോ കുട്ടായോ സ്വയംതൊഴിലിന് കേരള ബാങ്ക് ആരംഭിച്ച വായ്പാ പദ്ധതി


- മഹിളാ ശക്തി

Question 10

വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടിക ഉൾപ്പെടുത്തിയ ഓസ്ട്രേലിയയിലെ ജീവി


- കൊവാള