Question 1

2023- ലെ വനമഹോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടന്നത് എവിടെയാണ്-


- തേക്കടിയിൽ

Question 2

69-ാമത് നെഹ്റു ട്രോഫി വള്ളംകളി ജേതാക്കൾ-


-വീയപുരം ചുണ്ടൻ

Question 3

കേരളത്തിലെ ആദ്യ ഓക്സിജൻ പാർക്ക് നിലവിൽ വരുന്നത്-


- പാളയം (തിരുവനന്തപുരം)

Question 4

സംസ്ഥാന വനം വകുപ്പുകളുടെ കണക്കു പ്രകാരം കേരളത്തിലെ നാട്ടാനകളുടെ എണ്ണം-


- 414

Question 5

കരിച്ചൽ കായൽ ഇക്കോ ടൂറിസം പദ്ധതി നിലവിൽ വരുന്ന ജില്ല-


-തിരുവനന്തപുരം (അതിയന്നൂർ)

Question 6

മുപ്പതിലേറെ രാജ്യങ്ങളിൽ നിന്ന് ആയുർവേദ ചികിത്സയ്ക്ക് എത്തുന്ന വിദേശികൾക്ക് കേന്ദ്രസർക്കാർ അനുവദിക്കുന്ന വിസ-


- ആയുഷ് വിസ

Question 7

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആസാദി കാ അന്നപൂർണ്ണ മഹോത്സവ് പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം-


- രാജസ്ഥാൻ

Question 8

2023 ഓഗസ്റ്റിൽ ദൃശ്യമായ ഉൽക്കാ പ്രവാഹം-


- പെഴ്സിയിഡിസ്

Question 9

2023 ഓഗസ്റ്റിൽ, ഗ്രാമീണ മേഖലയിലെ ഡിജിറ്റൽ ശാക്തീകരണം ലക്ഷ്യമാക്കി 'ഗ്രാമീൺ മിത്ര’ പദ്ധതി ആരംഭിച്ച സംസ്ഥാനം-


- ഗോവ

Question 10

2023 ഓഗസ്റ്റിൽ, വനിതകൾക്ക് മൊബൈൽ ഫോണുകൾ സൗജന്യമായി ലഭ്യമാക്കുന്നതിന് ഇന്ദിരാഗാന്ധി സ്മാർട്ട്ഫോൺ പദ്ധതി ആരംഭിച്ച സംസ്ഥാനം-


-രാജസ്ഥാൻ