Question 1

2023- ലെ സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രിക്കൊപ്പം ദേശീയ പതാക ഉയർത്തിയ കരസേന ഉദ്യോഗസ്ഥയായ മലയാളി-


- നിഖിത നായർ

Question 2

സമുദ്രത്തിനടിയിലെ ഖനികൾ കണ്ടെത്തുന്നതിനായി ഇന്ത്യ ലോഞ്ച് ചെയ്ത ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ-


-നീരാക്ഷി

Question 3

ഇന്ത്യയിലാദ്യമായി ഹിമാലയൻ കഴുകന്മാരുടെ പ്രജനനം റിപ്പോർട്ട് ചെയ്ത സംസ്ഥാനം-


- അസം

Question 4

Sinh Suchna എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം-


- ഗുജറാത്ത്

Question 5

സുപ്രീംകോടതിയിലേക്കുളള പ്രവേശനം എളുപ്പമാക്കാൻ ആരംഭിച്ച പോർട്ടൽ-


-സുസ്വാഗതം പോർട്ടൽ

Question 6

റേഷൻ കാർഡ് ഉള്ളവർക്ക് രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാൻ സൗകര്യമൊരുക്കുന്ന പദ്ധതി-


- ഒരു രാജ്യം ഒരു റേഷൻ പദ്ധതി

Question 7

റേഷൻ റൈറ്റ്സ് കാർഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനം-


- കേരളം

Question 8

കേരളത്തിൽ ഗ്രാഫീൻ ഉത്പാദന കേന്ദ്രം നിലവിൽ വരുന്നത്-


- കളമശ്ശേരി, കൊച്ചി

Question 9

ഹിന്ദിയിൽ എംബിബിഎസ് പഠിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനം-


- ഉത്തരാഖണ്ഡ് (ആദ്യ സംസ്ഥാനം- മധ്യപ്രദേശ്)

Question 10

3- മുതൽ 12- വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരണത്തിനായി NCERT രൂപീകരിച്ച് 19 അംഗ സമിതിയുടെ അധ്യക്ഷൻ-


-എം.സി പന്ത്