Question 1

2023 ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആറാമത്തെ യുദ്ധക്കപ്പൽ-


- INS വിന്ധ്യഗിരി

Question 2

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പാടം നിലവിൽ വരുന്നത് എവിടെ-


-ദുബായ്

Question 3

സംസ്ഥാന ടൂറിസം വകുപ്പുമായി ചേർന്നുള്ള സഹകരണ മേഖലയിലെ ആദ്യ ഹരിത ടൂറിസം ഗ്രാമം-


- കാസ്കോ വില്ലേജ് (തിരുവനന്തപുരം)

Question 4

ജീവിതശൈലി രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിത്സ നൽകുന്നതിനായി ഹെൽത്ത് ലൈൻ എന്ന പേരിൽ പദ്ധതി ആരംഭിക്കുന്ന ജില്ല-


- തൃശ്ശൂർ

Question 5

കേരളത്തിലെ ആദ്യ ഫോറസ്റ്റ് റേഞ്ചർ പരിശീലന കേന്ദ്രം നിലവിൽ വരുന്നത്-


-അരിപ്പ

Question 6

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പച്ചക്കറി ഉല്പാദിപ്പിക്കുന്ന ജില്ല-


- മലപ്പുറം (11.69%)

Question 7

സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ 5 ജി കാമ്പസ്-


- ഫറൂഖ് കോളേജ്, കോഴിക്കോട്

Question 8

കയർ ഉല്പന്നങ്ങളുടെ വിപണനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കയർ കോർപ്പറേഷന്റെ ആദ്യ ഔറ്റ്ലെറ്റ് ആരംഭിക്കുന്നത്-


- ഓച്ചിറ

Question 9

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗം-


- നിഖിത ജോബി

Question 10

സർക്കാർ ആശുപത്രിയിൽ IVF ചികിത്സ സൗജന്യമായി നൽകുന്ന ആദ്യ സംസ്ഥാനം-


- ഗോവ