Question 1

ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സഹായത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന ഖരമാലിന്യ പരിപാലന പദ്ധതി-


- മാറ്റം

Question 2

2023 ഓഗസ്റ്റിൽ പെൻഷൻകാർക്ക് വേണ്ടി 'ജീവൻ ധാര' പദ്ധതി ആരംഭിച്ച ബാങ്ക്-


-Canara

Question 3

ഇന്ത്യയിൽ 10000 e- ബസ്സുകൾ സർവീസ് ആരംഭിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി-


- PM e-bus Seva

Question 4

സംസ്ഥാനത്തെ ആദ്യ 3D പ്രിന്റ്ഡ് കെട്ടിടം നിർമ്മിക്കുന്നത്-


- തിരുവനന്തപുരം

Question 5

2023- ൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്-


- സച്ചിൻ തെൻഡുൽക്കർ

Question 6

കേരളത്തിലെ ആദ്യ AI സ്കൂൾ-


- ശാന്തിഗിരി വിദ്യാഭവൻ

Question 7

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗത യോഗ്യമായ റോഡ് നിലവിൽ വരുന്നത്-


- ലഡാക്

Question 8

കേരള പോലീസിന്റെ ദൈനംദിന സോഷ്യൽ മീഡിയ ക്യാമ്പയിൻ-


- ഇത്തിരി നേരം ഒത്തിരി കാര്യം

Question 9

ചന്ദ്രയാൻ- 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്-


- 23 ആഗസ്റ്റ് 2023

Question 10

ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെ, ചട്ടമ്പിസ്വാമി ജയന്തി പുരസ്കാര ജേതാവ്-


- എസ് സോമനാഥ്