Question 1

ട്രാൻസ്ജെൻഡറുകളെ മറ്റ് പിന്നാക്കവിഭാഗങ്ങളുടെ (ഒ.ബി.സി) പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്ഥാനം-


- ജാർഖണ്ഡ്

Question 2

2023 സെപ്തംബറിൽ ദ്രൗപതി മുർമു അനാച്ഛാദനം ചെയ്ത 12 അടി ഉയരമുള്ള ഗാന്ധിപ്രതിമ സ്ഥിതി ചെയ്യുന്നത്-


- രാജ്ഘട്ട്

Question 3

സൗരദൗത്യം വിക്ഷേപിക്കുന്ന എത്രാമത്തെ ബഹിരാകാശ ഏജൻസിയാണ് ISRO-


- 4

Question 4

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ മന്നം ട്രോഫി ലഭിച്ച പള്ളിയോടങ്ങൾ-


- ഇടശ്ശേരിമല പള്ളിയോടം, ഇടകുളം പള്ളിയോടം

Question 5

ഏത് നവോത്ഥാന നായകന്റെ നൂറ്റിഎഴുപതാമത് ജയന്തിയാണ് 2023 സെപ്തംബർ 3- 5 വരെ ആഘോഷിക്കുന്നത്-


- വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ

Question 6

ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ്' പോസ്റ്റോഫീസ്-


- ബംഗളൂരു

Question 7

ഇന്ത്യയിലെ ആദ്യ ഡ്രോൺ കോമൺ ടെസ്റ്റിങ് സെന്റർ നിലവിൽ വരുന്നത്-


- തമിഴ്‌നാട്

Question 8

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ സാങ്കേതിക ഉപദേഷ്ടാവായി നിയമിതനായ മലയാളി നാവികൻ-


- കമാൻഡർ അഭിലാഷ് ടോമി

Question 9

ഉമ്മൻചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി'ക്ക് അവതാരിക എഴുതിയത്-


- മമ്മുട്ടി

Question 10

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫോട്ടോഗ്രാഫിയിൽ പ്രാവീണ്യം നൽകുന്ന പദ്ധതി-


- ക്ലിക്ക്