Question 1

ചന്ദ്രയാൻ- 2 ചന്ദ്രോപരിതലത്തെ സ്പർശിച്ച സ്ഥലത്തിന് നൽകിയ പേര്-


- തിരംഗ

Question 2

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1 ബഹിരാകാശത്തെത്തിക്കുന്ന വാഹനം-


- PSLV-C57

Question 3

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ്സ് യുദ്ധ വിമാനത്തിൽ നിന്നും വിജയകരമായി പരീക്ഷിച്ച വ്യോമ മിസൈൽ-


- അസ്ത്ര

Question 4

ധർമ്മരാജാവിന്റെ അപൂർവ കണ്ണാടി ചിത്രം കണ്ടെത്തിയത്-


- കോട്ടയം

Question 5

2023 ഓഗസ്റ്റിൽ ശ്രീനാരായണ ഗുരുവിന്റെ എത്രാമത്തെ ജയന്തി ആഘോഷമാണ് നടന്നത്-

- 169 -ാമത്

Question 6

2023 ഓഗസ്റ്റിൽ ഒരു ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം-


- അസം

Question 7

2023 ഓഗസ്റ്റിൽ ജപ്പാനിലെ ഏത് ആണവനിലയത്തിൽ നിന്നുള്ള റേഡിയോ ആക്ടീവ് ജലമാണ് പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കിയത്-


- ഫുകുഷിമ ആണവനിലയം

Question 8

പട്ടിക വിഭാഗങ്ങളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് ഉന്നതി സ്റ്റാർട്ടപ്പ് സിറ്റി സ്ഥാപിക്കുന്ന നഗരം-


- തിരുവനന്തപുരം

Question 9

കുടുംബശ്രീ ഉൽപ്പന്നമായ അമൃതം ന്യൂട്രിമിക്സിന് 2022- ൽ ലഭിച്ച അവാർഡ്-


- ഗ്ലെൻ മാർക്ക് ന്യൂട്രീഷൻ അവാർഡ്

Question 10

2023 ഓഗസ്റ്റിൽ ചന്ദ്രയാൻ 3- യുടെ പ്രഗ്യാൻ റോവർ, ചന്ദ്രനിൽ ഏത് മൂലകത്തിന്റെ സാന്നിധ്യമാണ് ആദ്യമായി സ്ഥിരീകരിച്ചത്-


- സൾഫർ