Bio-vision

Question 1

2022 ഫെബ്രുവരിയിലെ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ


- ഗൗതം അദാനി

Question 2

കോവിഡ് 19- നു എതിരെ DNA വാക്സിൻ വികസിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം


-ഇന്ത്യ

Question 3

കേരളത്തിലെ ഏത് മെഡിക്കൽ കോളേജിലാണ് സർക്കാർ മേഖലയിലെ ആദ്യ ന്യൂറോ കാത്ത് ലാബ് സ്ഥാപിച്ചത് ?


- തിരുവനന്തപുരം

Question 4

പെൺകുട്ടികളെ ശാക്തീകരിക്കാൻ അങ്കണവാടികളിൽ വനിത ശിശു വികസന വകുപ്പ് ആരംഭിക്കാൻ പോകുന്ന പദ്ധതി


-വർണക്കൂട്

Question 5

2022 ജനുവരിയിൽ ആൾ ഇന്ത്യ ഷുഗർ ട്രേഡ് അസോസിയേഷൻ പുറത്ത് വിട്ട കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപാദിപ്പിക്കുന്ന സംസ്ഥാനം


- ഉത്തർപ്രദേശ്

Question 6

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ


-അരുൺകുമാർ മിശ്ര

Question 7

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആപ്തവാക്യം


- May All be Happy

Question 8

2022- ലെ ലോക കാൻസർ ദിനത്തിൻറെ പ്രമേയം


- Close the care Gap

Question 9

2022- ലെ Tata Steel ചെസ്സ് Tournament ജേതാവ്


- മാഗ്നസ് കാൾസൺ

Question 10

ഏത് പ്രശസ്ത വ്യക്തിയുടെ 100-ാം ജന്മവാർഷികാഘോഷ പരിപാടികളുടെ പേരാണ് 'ശതപൂർണിമ


- ഡോ. പി.കെ. വാരിയർ