Question 1

2023 ഓഗസ്റ്റിൽ GI ടാഗ് ലഭിച്ച അസമിലെ ഭക്ഷ്യവസ്തു-


- ചോകുവ അരി

Question 2

2023 ജൂൺ 2- ന് ഒഡിഷയിലുണ്ടായ ട്രെയിനപകടത്തിൽ ഉൾപ്പെട്ട ട്രെയിനുകൾ ഏതെല്ലാം-


- കോറമാൻഡൽ എക്സ്പ്രസ്, യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ്

Question 3

2023- ലെ റിപ്പബ്ലിക് ദിനാഘോങ്ങളുടെ തീം എന്തായിരുന്നു-


- ജൻ ഭാഗീധാരി

Question 4

2023 ഫെബ്രുവരിയിൽ ഏത് ആഫ്രിക്കൻ രാജ്യത്തു നിന്നാണ് ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നത്-


- ദക്ഷിണാഫ്രിക്ക

Question 5

ദേശീയ ആരോഗ്യ മിഷനെ ഏതുപേരിൽ പുനർ നാമകരണം ചെയ്യാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്-

- പ്രധാനമന്ത്രി സമഗ്ര സ്വാസ്ഥ്യ മിഷൻ

Question 6

കർണാടകത്തിന്റെ 24-ാമത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റത് ആര്-


- സിദ്ധരാമയ്യ

Question 7

പുതിയതായി 13 ജില്ലകൾക്കുകൂടി രൂപംകൊടുത്ത ദക്ഷിണേന്ത്യൻ സംസ്ഥാനമേത്-


- ആന്ധ്രാപ്രദേശ്

Question 8

ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ സ്റ്റാർട്ടപ്പ് യൂണികോൺ-


- സെപ്റ്റോ

Question 9

2022 ജനുവരിയിൽ പുറത്തിറക്കിയ കോവിഡ്- 19 വാക്സിനേഷൻ സ്മാരകസ്റ്റാമ്പിൽ ഏതു കോവിഡ് വാക്സിന്റെ ചിത്രമാണ് ഉള്ളത്-


- കോവാക്സിൻ

Question 10

മുല്ലപ്പെരിയാർ ഡാം നിർമിച്ചതിന്റെ സ്മരണാർഥം കേണൽ പെനിക്വിക്കിന്റെ പ്രതിമ ബ്രിട്ടനിൽ സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനമേത്-


- തമിഴ്നാട്