Question 1

ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച ദിവസമേത്-


- ജനുവരി 16

Question 2

ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷന്റെ പുതിയ പേരെന്ത്-


- വീരാംഗന ലക്ഷ്മിബായ് റെയിൽവേ സ്റ്റേഷൻ

Question 3

ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് ധർമ ഗാർഡിയൻ-


- ഇന്ത്യ-ജപ്പാൻ

Question 4

12- നും 18- നും മധ്യേ പ്രായമുള്ള കുട്ടികൾക്കു നൽകാനായി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകിയ കോവിഡ്- 19 വാക്സിനേത്-


- കോർവാക്സ്

Question 5

കോർബെവാക്സ് വികസിപ്പിച്ചെടുത്ത ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയേത്-

- ബയോളജിക്കൽ- ഇ

Question 6

ഇന്ത്യയിലെ ആദ്യത്തെ വാട്ടർ ടാക്സി സർവീസ് ഉദ്ഘാടനംചെയ്തത് ഏതു സംസ്ഥാനത്താണ്-


- മഹാരാഷ്ട്ര

Question 7

ഓൺലൈൻ ഗെയിമുകൾ നിരോധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ചത് ഏത് ഹൈക്കോടതിയാണ്-


- കർണാടക ഹൈക്കോടതി

Question 8

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിദിനങ്ങൾ എത്രയായി വർധിപ്പിക്കാനാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയ പാർലമെന്ററി കമ്മിറ്റി ശുപാർശചെയ്തത്-


- 150 ദിവസം

Question 9

സ്നോ കഫേ എന്ന് പേരിട്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ഇ കഫേ തുറന്നത് ഇന്ത്യയിൽ എവിടെയാണ്-


- ഗുൽമാർഗ് (കശ്മീർ)

Question 10

ഇരിക്കുന്ന രൂപത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ പഞ്ച ലോഹ പ്രതിമ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതെവിടെ-


- ഷംഷാബാദ്, തെലങ്കാന (രാമാനുജരുടെ തുല്യതയുടെ പ്രതിമ)