Question 1

ആരുടെ ആത്മകഥയാണ് ‘തോൽക്കില്ല ഞാൻ’


- ടിക്കാറാം മീണ

Question 2

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോഡ് ഏത് മുൻ മുഖ്യമന്ത്രിയുടെ പേരിലാണ്-


- ഉമ്മൻ ചാണ്ടി

Question 3

നാഷണൽ ജ്യോഗ്രഫിക്കിന്റെ ലോകത്തെ ഏറ്റവും റൊമാന്റിക്കായ 19 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ പ്രദേശമേത്-


- ആലപ്പുഴ

Question 4

കേരളത്തിലെ ഏത് പ്രമുഖ വ്യക്തിയുടെ ആത്മ കഥയാണ് ‘ജീവിതം ഒരു പെൻഡുലം’-


- ശ്രീകുമാരൻ തമ്പി

Question 5

സംസ്ഥാന മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് നിലവിൽ വരുന്നതെവിടെ-

- തിരുവനന്തപുരം

Question 6

കോളേജ് കാമ്പസുകൾ ലഹരിമുക്തമാക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കാമ്പയിനേത്-


- ബോധപൂർണിമ

Question 7

കേരളത്തിലെ ഏറ്റവും നീളമേറിയ നാലുവരി മേൽപ്പാത ഗതാഗതത്തിന് തുറന്നതെവിടെ-


- തിരുവനന്തപുരത്തെ കഴക്കൂട്ടം

Question 8

അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശമുള്ളവരെ കണ്ടെത്താനായി സംസ്ഥാന പൊതുവിതരണവകുപ്പ് ആരംഭിച്ച നിക്കമേത്-


- ഓപ്പറേഷൻ യെല്ലോ

Question 9

സംസ്ഥാനസർക്കാരിന്റെ നിയന്ത്രണത്തിൽ നില വിൽവന്ന ഓൺലൈൻ ഓട്ടോ, ടാക്സി സംവിധാനമേത്-


- കേരള സവാരി

Question 10

മൊബൈൽഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതിയേത്- -


- കൂട്ട്