Question 1

കേരളത്തിലെ നാലാമത്തെയും സംസ്ഥാന രൂപവത്കരണത്തിനുശേഷം സർക്കാർ നിർമിച്ച ആദ്യത്തെതുമായ സെൻട്രൽ ജയിൽ പ്രവർത്തനമാരംഭിച്ചത് എവിടെ-


- മലപ്പുറം ജില്ലയിലെ തവനൂർ

Question 2

ഇന്ത്യയിൽ വാനരവസൂരി ആദ്യമായി റിപ്പോർട്ട്ചെയ്ത സംസ്ഥാനമേത്-


- കേരളം

Question 3

സംസ്ഥാനത്തെ ആദ്യത്തെ ശിശുസൗഹൃദ പോക്സോ കോടതി പ്രവർത്തനമാരംഭിച്ചതെവിടെ-


- കൊച്ചി

Question 4

ഇരുചക്രവാഹനങ്ങളുടെ നിരത്തിലെ മത്സരയോട്ടം തടയാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ പരിപാടിയേത്-


- ഓപ്പറേഷൻ റേസ്

Question 5

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് ഏറ്റവും വലിയ ചുമർചിത്രമായി പ്രഖ്യാപിച്ച ചിത്രം എവിടെയാണുള്ളത്-

- തിരുവനന്തപുരം ഗവ. സംസ്കൃതകോളേജിൽ

Question 6

സീവേജ് ക്ലീനിങ്ങിനായി റോബോട്ടുകളെ ഉപയോഗിച്ച ആദ്യത്തെ സംസ്ഥാനമേത്-


- കേരളം

Question 7

2020-21- ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫിയിൽ മികച്ച ഗ്രാമപ്പഞ്ചായത്തേത്-


- മുളന്തുരുത്തി

Question 8

ജലസംരക്ഷണത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടതേത്-


- തിരുവനന്തപുരം

Question 9

2023- ൽ എത്ര മലയാളികൾക്കാണ് പത്മശ്രീ പുരസ്ക്കാരം ലഭിച്ചത്-


- നാലുപേർക്ക്

Question 10

2023- ൽ പത്മശ്രീ പുരസ്കാരം നേടിയ വയനാട്ടിലെ പരമ്പരാഗത നെൽവിത്ത് സംരക്ഷകനാര്- -


- ചെറുവയൽ രാമൻ