Question 1

കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷര പഞ്ചായത്ത് ഏത്-


- കുളത്തൂപ്പുഴ

Question 2

കുതിരാൻ തുരങ്കം ഏതൊക്കെ ജില്ലകൾക്കിടയിലാണ്-


- പാലക്കാട്-തൃശ്ശൂർ

Question 3

സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് ജില്ല ഏത്-


- കൊച്ചി

Question 4

പശ്ചിമഘട്ട വനനിരയിൽനിന്ന് പുതിയതായി കണ്ടെത്തിയ ഹാബ്രോസെസ്റ്റം കേരള ഏതിനം ജിവിയാണ്-


- ചിലന്തി

Question 5

ഏഷ്യയിൽ ആദ്യമായി ഹൈഡ്രജൻ ഇന്ധനത്തിലോടുന്ന തീവണ്ടി അവതരിപ്പിച്ച രാജ്യമേത്-

- ചൈന

Question 6

അടുത്തിടെ 12 ഉപഗ്രഹങ്ങൾകൂടി കണ്ടുപിടിക്കപ്പെട്ടത് സൗരയൂഥത്തിലെ ഏത് ഗ്രഹത്തിന് ചുറ്റുമാണ്-


- വ്യാഴം

Question 7

ലോകാരോഗ്യ സംഘടന 2022 ജൂലായിൽ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പകർച്ചവ്യാധി ഏത്-


- മങ്കിപോക്സ്

Question 8

ബഹിരാകാശത്ത് ചിത്രീകരിച്ച ആദ്യത്തെ സിനിമയേത്-


- ചലഞ്ച്

Question 9

കേരള പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദൈനംദിന സാമൂഹിക മാധ്യമ കാമ്പയിൻ-


- ഇത്തിരി നേരം ഒത്തിരി കാര്യം

Question 10

കേരളത്തിലെ കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ സംസ്കൃതി അവാർഡിന് അർഹനായത്- -


- ഇന്ദ്രൻസ്