Question 1

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൃത്രിമ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്-


- ഫ്ളോറ ഫാന്റാസിയ പാർക്ക് (വളാഞ്ചേരി മലപ്പുറം)

Question 2

മിൽമയുടെ കേരളത്തിലെ ആദ്യത്തെ റസ്റ്റോറൻറ് നിലവിൽ വരുന്നത്-


- തൃശ്ശൂർ

Question 3

യു ട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ലൈവ് സ്ട്രീം-


- ചന്ദ്രയാൻ- 3 സോഫ്റ്റ് ലാൻഡിംഗ്

Question 4

2023 സെപ്തംബറിൽ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച ബാങ്ക്-


- പഞ്ചാബ് നാഷണൽ ബാങ്ക്

Question 5

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന ആദ്യ ചരക്കുകപ്പൽ-

- ഷെൻ ഹുവ- 15

Question 6

ഇന്ത്യയിലെ ആദ്യ സോളാർ സിറ്റി-


- സാഞ്ചി

Question 7

രാജ്യത്ത് ആദ്യമായി ഏതു മത്സ്യത്തിന്റെ പൂർണ ജനിതക ഘടനയാണ് അടുത്തിടെ കണ്ടെത്തിയത്-


- മത്തി

Question 8

2023- ൽ 25-ാം വാർഷികം ആഘോഷിക്കുന്ന അന്താരാഷ്ട്ര ടെക് കമ്പനി-


- ഗൂഗിൾ

Question 9

കേന്ദ്ര സർക്കാരിന്റെ ഐ.എസ്.പി.എസ് സർട്ടിഫിക്കേഷൻ വഴി 2023 സെപ്റ്റംബറിൽ രാജ്യാന്തര പദവി ലഭിച്ച കേരളത്തിലെ തുറമുഖങ്ങൾ-


- വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ

Question 10

ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് മാരത്തൺ നടക്കുന്ന ജില്ല- -


- ആലപ്പുഴ