Question 1

പൂർണമായും വനിതകൾ നിർമിച്ച കേരളത്തിലെ ആദ്യത്തെ ഉപഗ്രഹം-


- വീസാറ്റ്

Question 2

വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതി-


- പടവുകൾ

Question 3

2023 സെപ്റ്റംബറിൽ പൊന്മുടിയിൽ നിന്നും കണ്ടെത്തിയ പുതിയ നിഴൽത്തുമ്പി-


- പൊടിനിഴൽത്തുമ്പി

Question 4

നാലുവർഷത്തെ ബിരുദത്തിന് അംഗീകാരം നൽകിയ കേരളത്തിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി-


- ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി

Question 5

കുട്ടികളിൽ കുഷ്ഠരോഗം തുടക്കത്തിൽ കണ്ടെത്തി നിർമ്മാർജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി-

- ബാലമിത്ര

Question 6

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിലവിൽ വരുന്നത്-


- ലഡാക്ക്

Question 7

വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്, ഒക്ടോബർ 1 മുതൽ ഡിസംബർ 10 വരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മിഷൻ-


- തിരികെ സ്കൂളിൽ

Question 8

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച വിവിധ ആരോഗ്യ പരിപാടികൾക്ക് നൽകിയ പേര്-


- ആയുഷ്മാൻ ഭവ

Question 9

കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന തൊഴിൽ പദ്ധതി-


- സമഗ്ര

Question 10

കേരളത്തിലെ ഏറ്റവും വലിയ പലേഡിയം കൺവെൻഷൻ സെന്റർ പ്രവർത്തനമാരംഭിക്കുന്നത്- -


- കാഞ്ഞങ്ങാട് (കാസർഗോഡ്)