Question 1

കൃഷി വകുപ്പ് രൂപീകരിക്കുന്ന സംസ്ഥാനത്ത് കാർഷിക മേഖലകൾ തിരിച്ച് പോഷക പ്രാധാന്യമുള്ള വിളകളുടെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതി-


- പോഷക സമൃദ്ധി മിഷൻ

Question 2

ഇന്ത്യയിൽ ആദ്യമായി സ്ത്രീകളെ ക്ഷേത്ര പൂജാരികളായി നിയമിക്കുന്ന സംസ്ഥാനം-


- തമിഴ്നാട്

Question 3

മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെ പുതിയ പേര്-


- ഛത്രപതി സാംഭാജി നഗർ

Question 4

സംസ്ഥാന സർക്കാർ കേരള ഐടി മിഷൻ മുഖാന്തിരം സൗജന്യ ഹോട്ട്സ്പോട്ടുകൾ ഒരുക്കുന്ന പദ്ധതി-


- K-FI പദ്ധതി

Question 5

ഇന്ത്യൻ ചിത്രരചയിതാക്കളിൽ ഏറ്റവും വിലയേറിയ ചിത്രം വരച്ചയാളെന്ന റെക്കോഡ് സ്വന്തമാക്കിയത്-

- അമൃത ഷെർഗിൽ

Question 6

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടർമാരുള്ള പഞ്ചായത്ത്-


- ഒളവണ (കോഴിക്കോട്)

Question 7

ഏറ്റവും കുറവ് വോട്ടർമാരുള്ള പഞ്ചായത്ത് -


- ഇടമലക്കുടി

Question 8

ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശില്പി-


- ബിമൽ പട്ടേൽ

Question 9

സംസ്ഥാനത്തെ ആദ്യ കടൽ വിഭവ റസ്റ്റോറന്റ് നിലവിൽ വരുന്നത്-


- ആഴാകുളം, തിരുവനന്തപുരം

Question 10

കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് സർവ്വീസ് നടത്തുന്നത്- -


- കാസർഗോഡ്- തിരുവനന്തപുരം)