Question 1

അപകടങ്ങളിൽ മരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കുള്ള റെയിൽവേ ബോർഡിന്റെ നഷ്ട പരിഹാരം എത്ര രൂപയാക്കിയാണ് വർധിപ്പിച്ചത്-


- 5 ലക്ഷം

Question 2

കേരളത്തിൽ നിപ്പ് വൈറസ് കണ്ടെത്തുന്നതിനായി ICMR- ന്റെ അംഗീകാരം ലഭിച്ച പരിശോധന-


- ട്രൂനാറ്റ്

Question 3

2023- സെപ്റ്റംബറിൽ അപൂർവ്വ ലോഹമായ വനേഡിയം കണ്ടെത്തിയ സംസ്ഥാനം-


- ഗുജറാത്ത്

Question 4

ഇസ്രായേലിൽ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള തുറമുഖം-


- ഹൈഫ തുറമുഖം

Question 5

2023 സെപ്റ്റംബറിൽ നദി ഉത്സവത്തിന് വേദിയാകുന്ന നദീതീരം-

- യമുന (ന്യൂഡൽഹി)

Question 6

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആദ്യ ഒറ്റത്തൂൺ മേൽപാലം പൂർത്തിയാവുന്നതെവിടെ-


- കാസർകോട് ടൗണിൽ

Question 7

മരണാനന്തര അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം-


- തമിഴ്നാട്

Question 8

സുപ്രീം കോടതിയിലെ വാദങ്ങൾ ആദ്യമായി ആംഗ്യഭാഷയി ലേക്ക് വ്യാഖ്യാനം ചെയ്യപ്പെടാൻ കാരണമായിത്തീർന്ന ഇന്ത്യയിലെ ആദ്യ ബധിര അഭിഭാഷക-


- സാറാ ഉണ്ണി

Question 9

സംസ്ഥാന പോലീസിന്റെ ആന്റി നർകോട്ടിക്സ് ടാസ്ക് ഫോഴ്സ് സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരിവേട്ട-


- ഡി ഹണ്ട്

Question 10

ദുർഗവതി കടുവ സങ്കേതം നിലവിൽ വന്ന സംസ്ഥാനം- -


- മധ്യപ്രദേശ്