Bio-vision

Question 1

2021- ൽ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല


- പത്തനംതിട്ട

Question 2

വിദ്യാർത്ഥികളിൽ പത്രപുസ്തക വായന ശീലം വളർത്തുന്നതിനായി ദിവസവും എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും വായനയ്ക്ക് പീരീഡ് തുടങ്ങാൻ തീരുമാനിച്ച സംസ്ഥാനം


- തമിഴ്നാട്

Question 3

2022- ലെ ഗാന്ധിദർശൻ സമിതി പുരസ്കാരം ലഭിച്ചത് ?


- ടി പത്മനാഭൻ

Question 4

ഫ്യൂഗോ' അഗ്നിപർവതം ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്


- ഗ്വാട്ടിമാല

Question 5

15 മുതൽ 17 വയസ്സ് വരെയുള്ളവർക്ക് വേണ്ടി സ്കൂളുകളിൽ 'EDU GUARD' എന്ന സമ്പൂർണ വാക്സിനേഷൻ യജ്ഞം ആരംഭിച്ച ജില്ല


- കോഴിക്കോട്

Question 6

ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം


- നുസാൻതാര

Question 7

ഇന്ത്യയിലെ രണ്ടാമത്തെ Crocodile Park നിലവിൽ വരുന്ന സംസ്ഥാനം


- കർണാടക

Question 8

2022- ൽ കേന്ദ്ര അംഗീകാരം ലഭിച്ച ഔട്ടർ റിങ് റോഡ് പദ്ധതി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ


- വിഴിഞ്ഞം - നാവായിക്കുളം

Question 9

2022- ൽ ഗൂഗിൾ 100 കോടി ഡോളർ നിക്ഷേപിക്കാൻ തീരുമാനിച്ച ടെലികോം കമ്പനി ഏതാണ്


- എയർടെൽ

Question 10

നേത്രാന്മീലനം എന്ന നോവലിന്റെ രചയിതാവ്


- കെ.ആർ. മീര