Question 1

തുമ്പയിൽ നിന്ന് 2022 സെപ്റ്റംബറിൽ തുടർച്ചയായി 200-ാമതും വിജയകരമായി വിക്ഷേപിച്ച റോക്കറ്റേത്-


- രോഹിണി

Question 2

ചാരിക്കിടക്കുന്ന രൂപത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധപ്രതിമ സ്ഥാപിക്കുന്നതെവിടെ-


- ബുദ്ധഗയ

Question 3

2023 ജനുവരിയിൽ ഇന്ത്യയിൽ ഡിജിറ്റൽ ബാങ്കിങ് നടപ്പാക്കിയ ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതേത്-


- കേരളം

Question 4

74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേരളം അവതരിപ്പിച്ച ഫ്ലോട്ടിന്റെ ആശയം എന്തായിരുന്നു-


- സ്ത്രീശാക്തീകരണം

Question 5

2023-24- ലെ കേരളാ ബജറ്റിൽ എല്ലാ കുടുംബങ്ങൾക്കും നേത്രാരോഗ്യം ഉറപ്പാക്കാനായി പ്രഖ്യാപിച്ച പരിപാടിയേത്-

- നേർക്കാഴ്ച

Question 6

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഏത് മൂലകത്തിന്റെ സാന്നിധ്യമാണ് ചന്ദ്രയാൻ സ്ഥിരീകരിച്ചത്-


- സൾഫർ

Question 7

ചുമട്ടുതൊഴിൽ മേഖലയുടെ നവീകരണത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയേത്-


- നവശക്തി

Question 8

വാഹനങ്ങളിലെ ഗ്ലാസുകളിൽ നിയമവിരുദ്ധമായി വിവിധ ഫിലിമുകൾ ഉപയോഗിക്കുന്നതിനെതിരേ സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷനേത്-


- ഓപ്പറേഷൻ സുതാര്യം

Question 9

കേന്ദ്ര സർക്കാരിന്റെ ഐ.എസ്.പി.എസ് സർട്ടിഫിക്കേഷൻ നൽകിയ കേരളത്തിലെ തുറമുഖം-


- ബേപ്പൂർ

Question 10

സംസ്ഥാന യുവജന കമ്മിഷന്റെ യൂത്ത് ഐക്കൺ പുരസ്കാരം കലാ-സാംസ്കാരിക മേഖലയിൽനിന്ന് നേടിയതാര്-


- ആസിഫ് അലി