ഇടുക്കി ജില്ലയിൽ കണ്ടെത്തിയ നാരങ്ങയുടെ മണവും രുചിയുമുളള കുരുമുളക് ഇനം-
ഇന്ത്യയിലെ ആദ്യ ലൈറ്റ് ഹൗസ് ഫെസ്റ്റിന് വേദിയായ സംസ്ഥാനം-
ലോകത്തിലെ രണ്ടാമത്തെ വലിയ ക്ഷേത്രം നിലവിൽ വരുന്ന രാജ്യം-
വിജയപുര വിമാനത്താവളം നിലവിൽ വരുന്ന സംസ്ഥാനം-
ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാറിന്റെ 2023- ലെ ആരോഗ്യ മസ്ഥൻ പുരസ്കാരം നേടിയത്-
യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ച കർണാടകയിലെ ക്ഷേത്ര സമുച്ചയം-
വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തുന്നത്-
ലോകത്തെ ഏറ്റവും വലിയ വിമാന നിർമ്മാണ കമ്പനിയായ ബോയിങ്, ഇന്ത്യയിൽ നിർമ്മാണ പ്ലാന്റ് തുടങ്ങാനൊരുങ്ങുന്ന നഗരം-
കേരളത്തിൽ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര കാലിഗ്രാഫി ഫെസ്റ്റിന്റെ (ICFK) വേദി-
2023 സെപ്റ്റംബറിൽ രാജാ രവിവർമ്മ ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്യപ്പെട്ട ജില്ല- -