Question 1

ഒരേ റൂട്ടിൽ രണ്ടു ദിശയിൽ വന്ദേ ഭാരത് സർവീസുള്ള ആദ്യ സംസ്ഥാനം-


- കേരളം

Question 2

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തിടെ ഭക്ഷ്യമൃഗമായി അംഗീകരിച്ച മൃഗം-


- മിഥുൻ

Question 3

ദേശീയ ദുരന്തനിവാരണ അതോറിറ്റി, നാഷണൽ സിസ് മാള ജി സെന്റർ എന്നിവയുമായി സഹകരിച്ച് ആൻഡ്രോയ്ഡ് ഫോണുകളിൽ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം അവതരിപ്പിച്ച കമ്പനി-


- ഗൂഗിൾ

Question 4

ഉമ്മൻചാണ്ടിയെക്കുറിച്ച് ഫാ. ഡോ. സി.സി. ജോൺ എഴുതിയ ഖണ്ഡകാവ്യം-


- തീർത്ഥ സ്വേദി

Question 5

കേരളത്തിലെ ആദ്യ അഡ്വാൻസ്ഡ് ന്യൂറോ എൻഡോസ്കോപ്പി സെന്റർ ആരംഭിച്ചത്-

- അമൃത ഹോസ്പിറ്റൽ കൊച്ചി

Question 6

രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ച 100 കിലോ ഭാരമുള്ള ബോംബ് നിർവീര്യമാക്കിയത് എവിടെ നിന്ന്-


- സിംഗപ്പൂർ

Question 7

. 2022-23 റെവ്പാർ റേറ്റിങ് പ്രകാരം രാജ്യത്ത് മികച്ച ഹോട്ടലുകൾ ഉള്ള നഗരം-


- കുമരകം (കോട്ടയം)

Question 8

രാജ്യത്തെ ഏറ്റവും മികച്ച പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടം നേടിയ ഇന്ത്യയിലെ ഏക ബാങ്കിംഗ് സ്ഥാപനം-


- ഫെഡറൽ ബാങ്ക്

Question 9

തീരക്കടലിൽ കാറ്റാടിപ്പാടം സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ പദ്ധതി നിലവിൽ വരാൻ പോകുന്നത്-


- കന്യാകുമാരി

Question 10

കേരളത്തിലെ ആദ്യ പാചകവാതക ഇറക്കുമതി ടെർമിനൽ നിലവിൽ വരുന്നത്- -


- പുതുവൈപ്പ്