Question 1

ഗാന്ധിജയന്തിയോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിച്ച ശുചീകരണ യജ്ഞം-


- സ്വച്ഛതാ ഹി സേവ

Question 2

ബാംഗ്ലൂരിൽ നടന്ന ലോക കോഫി സമ്മേളനത്തിൽ ദേശീയ അംഗീകാരം ലഭിച്ച കേരളത്തിലെ ഉൽപ്പന്നം-


- അട്ടപ്പാടി കാപ്പി (റോബസ്റ്റ കാപ്പി)

Question 3

എല്ലാ ഔദ്യോഗിക പരിപാടികൾക്കും മുന്നോടിയായി മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലാനൊരുങ്ങുന്ന സംസ്ഥാനം-


- കേരളം

Question 4

സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലറ്റ്ലെറ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധന-


- ഓപ്പറേഷൻ മൂൺലൈറ്റ്

Question 5

ഇന്ത്യയുടെ കോവിഡ് പോരാട്ടത്തെ പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമ-

- ദ വാക്സിൻ വാർ

Question 6

തദ്ദേശീയ മൂല്യ വർദ്ധിത ഉൽപന്നങ്ങൾ ബ്രാൻഡ് ചെയ്ത് ഓൺലൈൻ വിപണിയിൽ ലഭ്യമാക്കുന്ന കേരള കാർഷിക വകുപ്പിന്റെ ബ്രാൻഡ്-


- കേരള അഗ്രോ

Question 7

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപാലം സ്ഥിതി ചെയ്യുന്നത്-


- ജമ്മു (റാസി ജില്ല)

Question 8

ഇന്ത്യയിലെ ആദ്യ സോളാർ റൂഫ് സൈക്ലിംഗ് ട്രാക്ക് നിലവിൽ വന്ന നഗരം--


- ഹൈദരാബാദ്

Question 9

ഇന്ത്യയ്ക്ക് പുറത്ത് നിലവിൽ വരുന്ന അംബേദ്കറുടെ ഏറ്റവും ഉയരം കൂടിയ പ്രതിമ- -


- Statue of Equality (Maryland city, USA)

Question 10

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ പി ടി ഉഷയ്ക്കൊപ്പം എത്തിയ താരം- -


- വിദ്യ രാംരാജ്