Question 1

സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം-


- മാനവീയം വീഥി (തിരുവനന്തപുരം)

Question 2

പെരുവാലൻ കടുവ, വയനാടൻ മുളവാലൻ, വടക്കൻ മുളവാലൻ എന്നീ മൂന്ന് ഇനം തുമ്പികളെ കണ്ടെത്തിയത്-


- സൈലന്റ് വാലി

Question 3

കൈമൂർ കടുവ സങ്കേതം നിലവിൽ വന്ന സംസ്ഥാനം-


- ബീഹാർ

Question 4

രാജ്യത്തെ തദ്ദേശീയ ഉല്പന്നങ്ങളുടെ പ്രദർശനവും വിപണനവും ലക്ഷ്യമിട്ടുള്ള ഏകതാ മാൾ (യൂണിറ്റി മാൾ) നിലവിൽ വരുന്നത്-


- പള്ളിപ്പുറം (തിരുവനന്തപുരം)

Question 5

ലൈഫ് മിഷന്റെ ഭാഗമായി ഭൂ-ഭവനരഹിതർക്ക് ഭൂമി ലഭ്യമാക്കാൻ ആരംഭിച്ച പദ്ധതി-


- മനസ്സോടിത്തിരി മണ്ണ്

Question 6

ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന കേരളത്തിന്റെ ഗോത്ര സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ പരിചയപ്പെടുത്തുന്ന പദ്ധതി-


- ഗോത്രഗ്രാമം

Question 7

വരുമാനവും തൊഴിലും ഉറപ്പാക്കി 6496 കുടുംബങ്ങളെ 100 ദിവസത്തിനുള്ളിൽ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ കുടുംബശ്രീ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി-


- ഉജ്ജീവനം പദ്ധതി

Question 8

2023 ഒക്ടോബറിൽ ഉത്തർപ്രദേശിന്റെ സംസ്ഥാന ജലജീവിയായി പ്രഖ്യാപിച്ചത്-


- ഗംഗ ഡോൾഫിൻ

Question 9

2023 ഒക്ടോബറിൽ പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുഞ്ഞിന് ഒരു ലക്ഷം രൂപ ധനസഹായം നൽകുന്നതിനായി 'ലെക് ലഡ്കി' പദ്ധതി ആരംഭിച്ച സംസ്ഥാനം- -


- മഹാരാഷ്ട്ര

Question 10

2023 ഒക്ടോബറിൽ അന്തരിച്ച, ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ്- -


- കാർത്യായനി അമ്മ