Question 1

രാജ്യത്തിന്റെ വികസനത്തിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ രൂപീകരിക്കുന്ന സ്വയംഭരണസ്ഥാപനം-


- മേരാ യുവ ഭാരത് (MY BHARAT)

Question 2

2023 ഒക്ടോബറിൽ മൂന്ന് പുതിയ ജില്ലകൾ കൂടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം-


- രാജസ്ഥാൻ

Question 3

കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത്-


- 2024 ജനുവരി 1

Question 4

ലോകത്തിലെ ഏറ്റവും വലിയ ചരക്കു കപ്പലിനും നങ്കൂരമിടാവുന്ന ഇന്ത്യയിലെ ഏക തുറമുഖം-


- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

Question 5

ഓസ്കർ പുരസ്ക്കാരത്തിനായി വിദേശഭാഷാചിത്രങ്ങളുടെ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി നാമനിർദേശം ചെയ്യപ്പെട്ട മലയാളസിനിമ-


- 2018

Question 6

സംസ്ഥാന സർക്കാരിന് കീഴിലെ ആദ്യ സ്പൈസസ് പാർക്ക് നിലവിൽ വരുന്നത്-


- മുട്ടം, തൊടുപുഴ

Question 7

3D പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിർമിച്ച കെട്ടിടത്തിന്റെ പേര്-


- AMAZE - 28

Question 8

സൂക്ഷ്മ, ഇടത്തരം ചെറുകിട സംരംഭങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം-


- കേരളം

Question 9

അടുത്തിടെ സൈലന്റ് വാലിയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം കാട്ടു കടന്നൽ--


- വെൽവെറ്റ് ഉറുമ്പുകൾ

Question 10

കെ.എസ്.ആർ.ടി.സി. ബസിൽ സ്ട്രച്ചർ ഉൾപ്പെടുത്തി ഫസ്റ്റ് എയ്ഡ് സംവിധാനം കൂടുതൽ കാര്യക്ഷമ- മാക്കുന്നതിനായുള്ള പദ്ധതി- -


- കെ.എസ്.ആർ.ടി.സി. കെയർ