Question 1

ചന്ദ്രനിൽ ഇടിച്ചിറങ്ങിത്തകർന്ന റഷ്യയുടെ 'ചാന്ദ്രദൗത്യ'ത്തിന്റെ പേര്-


- ലൂണ (Luna) 25

Question 2

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള നാട്ടാന അടുത്തിടെ അസമിൽ 89-ാം വയസ്സിൽ ചരിഞ്ഞു. പേര്-


- ബിജുലി പ്രസാദ്

Question 3

ലോകത്തെ ഏറ്റവും വലിയ ജലകന്യക ശിൽപം എന്ന ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് നിലനിർത്തിയത്-


- സാഗരകന്യക

Question 4

പഴങ്ങളിൽ നിന്ന് ഉല്പാദിപ്പിച്ച കേരളത്തിന്റെ സ്വന്തം വൈൻ ബ്രാൻഡ്-


- നിള

Question 5

മലയാള ചലച്ചിത്രതാരം മമ്മൂട്ടിയോടുള്ള ആദര സൂചകമായി ഏത് രാജ്യത്തെ പാർലമെന്റ് സമിതിയാണ് പേഴ്സണലൈസ്ഡ് സ്റ്റാമ്പ് പുറത്തിറക്കിയത്-


- ഓസ്ട്രേലിയ

Question 6

2023 ഒക്ടോബറിൽ ലോക മൃഗാരോഗ്യ സംഘടന പക്ഷിപ്പനി മുക്തമായി പ്രഖ്യാപിച്ച രാജ്യം-


- ഇന്ത്യ

Question 7

കേരളത്തിലെ ആദ്യ സിനിമ ടൂറിസം കേന്ദ്രം പദ്ധതി നിലവിൽ വരുന്നത്-


- വെള്ളായണി (കിരീടം പാലം)

Question 8

ഇന്റർനെറ്റ് ആസക്തിയിൽ നിന്നും കുട്ടികളെയും മുതിർന്നവരെയും മോചിപ്പിക്കാൻ സഹായിക്കുന്നതിനായി ആരംഭിച്ച ക്ലിനിക്-


- ഇ- മോചൻ

Question 9

റോഡപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 2023 നവംബർ 1 മുതൽ 2024 ഒക്ടോബർ 31വരെ റോഡ് സുരക്ഷ വർഷമായി ആചരിക്കുന്ന സംസ്ഥാനം- -


- കേരളം

Question 10

കേരളത്തിൽ പുതുതായി നിലവിൽ വരുന്ന 240 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതി- -


- ലക്ഷ്മി പദ്ധതി