Question 1

സൈബർ കുറ്റകൃത്യം തടയാൻ രാജ്യ വ്യാപകമായി CBI നടത്തുന്ന പരിശോധന-


- ഓപ്പറേഷൻ ചക്ര- 2

Question 2

വനിതകൾക്ക് പത്താം ക്ലാസ് യോഗ്യത ഉറപ്പാക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന തുല്യത പഠന പദ്ധതി-


- യോഗ്യ

Question 3

ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാല നിലവിൽ വരുന്നത്-


- പുത്തൂർ സുവോളജിക്കൽ പാർക്ക്, തൃശ്ശൂർ

Question 4

2023 ഒക്ടോബറിൽ പ്രകാശനം ചെയ്യുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ജീവചരിത്ര പുസ്തകം-


- ഒരു സമരനൂറ്റാണ്ട്

Question 5

2035- ൽ സ്വന്തമായി ബഹിരാകാശ നിലയം നിർമിക്കാനൊരുങ്ങുന്ന രാജ്യം-


- ഇന്ത്യ

Question 6

കോടിയേരി ബാലകൃഷ്ണന്റെ പേരിൽ പുനർനാമകരണം ചെയ്ത കോളേജ്-


- തലശ്ശേരി ഗവൺമെന്റ് കോളേജ്

Question 7

ആധാറിന്റെ മാതൃകയിൽ രാജ്യത്തെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തുന്ന തിരിച്ചറിയൽ രേഖ-


- അപാർ

Question 8

രൂപം കൊണ്ടതിന് ശേഷം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി മെഡിക്കൽ കോളേജ് നിലവിൽ വന്നത്-


- നാഗാലാൻഡ്

Question 9

രാജ്യത്തെ ആദ്യ അർധ അതിവേഗ തീവണ്ടി സർവ്വീസ് (സെമി ഹൈസ്പീഡ് റീജിയണൽ റെയിൽ സർവീസ്)- -


- നമോ ഭാരത്

Question 10

സംസ്ഥാനത്ത് അതിദാരിദ്രരില്ലാത്ത ആദ്യ പഞ്ചായത്തായി മാറുന്നത്- -


- കുറ്റ്യാട്ടൂർ