Bio-vision

Question 1

ഇന്ത്യൻ സൂപ്പർ ലീഗിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?


- കിയൻ നസീരി

Question 2

2022 ജനുവരിയിൽ എട്ടു വർഷങ്ങൾക്കു ശേഷം ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്തിയ കായിക ഇനം


- ക്രിക്കറ്റ്

Question 3

നീതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഏറ്റവും മുന്നിൽ എത്തിയ സംസ്ഥാനം ?


- കേരളം

Question 4

ദേശീയ കുഷ്ഠരോഗ നിവാരണ പരിപാടിയുടെ സർവേ പ്രകാരം ലോകത്തെ പകുതിയിലേറെ കുഷ്ഠ രോഗികളുള്ള രാജ്യം


- ഇന്ത്യ

Question 5

കുരുമുളക് ഉല്പാദക രാജ്യങ്ങളുടെ സംഘടനയായ ഇന്റർനാഷണൽ പെപ്പർ കമ്യൂണിറ്റിയുടെ മികച്ച കുരുമുളക് കർഷകനുള്ള അവാർഡ് ലഭിച്ച വ്യക്തി


- ജോമി മാത്യു (എറണാകുളം)

Question 6

ദേശീയ കൈയെഴുത്ത് ദിനമായി ആചരിക്കുന്നത്


- ജനുവരി 23

Question 7

ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2022- ലെ അണ്ടർ- 17 വനിതാ ഫുട്ബോൾ ലോക കപ്പിന്റെ ഭാഗ്യചിഹ്നം


- ഇഭ (Ibha)

Question 8

ദേശീയ വനിതാ ദിനമായി ആഘോഷിക്കുന്നത്-


- February 13

Question 9

2022- ലെ ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം


- എത്യോപ്യ

Question 10

യു.എസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം സ്വർണ്ണ ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം


- ചൈന