Question 1

കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ വായ്പ പദ്ധതി-


- പ്രവാസി ഭദ്രത

Question 2

ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് തുടക്കമാകുന്നത്-


- പൊൻമുടി

Question 3

ഒന്ന് മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന OBC വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തുന്ന സ്കോളർഷിപ്പ് പദ്ധതി-


- കെടാവിളക്ക്

Question 4

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക സ്ഥിതി ചെയ്യുന്നത്-


- അടാരി-വാഗ അതിർത്തി (അമൃത്സർ)

Question 5

ലോകത്തിലെ മികച്ച വിനോദ സഞ്ചാര ഗ്രാമങ്ങളിൽ ഒന്നായി ഇന്ത്യയിൽ നിന്ന് തിരഞ്ഞടുത്ത ഗ്രാമം- -


- കോർഡോ (ഗുജറാത്ത്)

Question 6

സൂക്ഷ്മാണു ഗവേഷണം വിപുലമാക്കാൻ സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം സ്ഥാപിക്കുന്നത്-


- തിരുവനന്തപുരം

Question 7

വിദ്യാഭ്യാസ മേഖലയിൽ കേരളവുമായുള്ള സഹകരണത്തിന്റെ ഭാഗമായി കേരളം സന്ദർശിച്ച ഫിൻലാൻഡ് വിദ്യഭ്യാസ മന്ത്രി-


- Anna-Maja Henriksson

Question 8

ബഹിരാകാശത്ത് എത്തി സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിയ ഒരേയൊരു പൂച്ച-


- ഫെലിസെറ്റ്

Question 9

ആപ്പിളിന്റെ ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാവുന്നത്- -


- ΤΑΤΑ

Question 10

ISRO ചെയർമാൻ എസ്. സോമനാഥിന്റെ ആത്മകഥ- -


- നിലാവ് കുടിച്ച സിംഹങ്ങൾ