Question 1

ചാറ്റ് ജിപിടി അടിസ്ഥാനമാക്കി മൈക്രോസോഫ്റ്റ് അവതരിപ്പിച്ച ബിങ് ചാറ്റിന്റെ പുതിയ പേര്?


- കോ പൈലറ്റ്

Question 2

അടുത്തിടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് അവതരിപ്പിച്ച രാജ്യം?


- ചൈന

Question 3

ദേശീയ ദത്തെടുക്കല്‍ ദിനം?


- നവംബര്‍ 18

Question 4

54ാ-മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം?


- കാച്ചിങ് ഡസ്റ്റ്‌

Question 5

ദക്ഷിണധ്രുവത്തില്‍ ലാന്‍ഡ് ചെയ്യുന്ന ഏറ്റവും വലിയ യാത്ര വിമാനം?-


- ബോയിങ് 787 ഡ്രീം ലൈന

Question 6

ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത്?


- നവംബര്‍ 19

Question 7

2023ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം പാസ്‌പോര്‍ട്ട് ഉടമകളുള്ള സംസ്ഥാനം?


- കേരളം

Question 8

5 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല?


- വയനാട്

Question 9

ദുബൈ ഇന്റര്‍നാഷണല്‍ ഫിലിം കാര്‍ണിവല്‍ അവാര്‍ഡിനര്‍ഹമായ മലയാള ചിത്രം? -


- കാക്കിപ്പട

Question 10

ലോക ടെലിവിഷന്‍ ദിനം? -


- നവംബര്‍ 21