Question 1

ഭാരതീയ സുഗന്ധവിള ​ഗവേഷണ കേന്ദ്രം വികസിപ്പിച്ച പുതിയ ഇനം കുരുമുളക്?


- ചന്ദ്ര

Question 2

2023 നവംബറില്‍ അന്തരിച്ച പ്രമുഖ മലയാള സാഹിത്യകാരി?


- പി.വത്സല

Question 3

2024 അണ്ടര്‍-19 ക്രിക്കറ്റ് വേദി?


- ദക്ഷിണാഫ്രിക്ക

Question 4

സംസ്ഥാനത്തെ ആദ്യ ടൈഗര്‍ സഫാരി പാര്‍ക്ക് നിലവില്‍ വരുന്നത്?


- മുതുകാട്, ചക്കിട്ടപ്പാറ (കോഴിക്കോട്)

Question 5

രാജ്യത്ത് ആദ്യമായി കേസ് ഫയല്‍ ചെയ്യാനും, ഹർജികള്‍ പരിശോധിക്കാനും മൊബൈല്‍ ആപ്പ് വഴി സംവിധാനം ഒരുക്കിയ ഹൈക്കോടതി?-


- കേരള ഹൈക്കോടതി

Question 6

പശ്ചിമ ബംഗാളിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിതനായത്?


- സൗരവ് ഗാംഗുലി

Question 7

പ്രായോഗികത, ശാസ്ത്രീയത എന്നിവയിലൂന്നിയ ആയൂര്‍വേദ ചികിത്സരീതികള്‍ വികസിപ്പിക്കുന്നതിന് ആയുഷ് മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി?


- അഗ്നി

Question 8

കേരള സാക്ഷരത മിഷന്‍ ബ്രാന്‍ഡ് അംബാസിഡറായി നിയമിതനാകുന്ന ചലച്ചിത്ര താരം?


- ഇന്ദ്രന്‍സ്‌

Question 9

വൈദ്യുതി ബോര്‍ഡിന്റെ സംസ്ഥാനത്തെ ആദ്യ ആണവ നിലയം നിലവില്‍ വരുന്നത്? -


- കായംകുളം

Question 10

ജലപാതയിലൂടെ ചരക്കുനീക്കത്തിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിടുന്ന ആദ്യത്തെ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം ? -


- ആമസോണ്‍