Question 1

മാലിന്യ സംസ്‌ക്കരണത്തിനായി ശാക്തിക എന്ന പേരില്‍ പദ്ധതി ആരംഭിച്ച ജില്ലാ പഞ്ചായത്ത്?


- മലപ്പുറം

Question 2

നവംബര്‍ 2023ല്‍ ചന്ദ്രന് ചുറ്റും ദൃശ്യമായ പ്രതിഭാസം?


- മൂണ്‍ ഹാലോ

Question 3

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് എതിരെയുള്ള അന്താരാഷ്ട്ര ദിനം?


- നവംബര്‍ 25

Question 4

പണ്ടു പണ്ടൊരു മാര്‍ത്താണ്ഡവര്‍മ്മ എന്ന കൃതിയുടെ രചയിതാവ്?


- സുഭാഷ് ചന്ദ്രന്‍

Question 5

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദത്തെടുക്കല്‍ ബോധവത്ക്കരണ പരിപാടി?-


- താരാട്ട്

Question 6

ദേശീയ പാല്‍ ദിനം?


- നവംബര്‍ 26

Question 7

ഭരണഘടന ദിനം?


- നവംബര്‍ 26

Question 8

ലോകത്തെ ആദ്യ പൂർണ്ണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കപ്പൽ?


- മേയ്ഫ്ലവർ 400

Question 9

ആയുഷ്മാൻ ഭാരത് ആരോ​ഗ്യക്ഷേമ കേന്ദ്രങ്ങളുടെ പുതിയ പേര്? -


- ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ

Question 10

യൂണിസെഫിന്റെ കണക്കുകൾ പ്രകാരം ലോകത്ത് കുട്ടികൾക്ക് ജീവിക്കാൻ ഏറ്റവും അപകടകരമായ സ്ഥലം?-


- ​ഗാസ