Question 1

അടുത്തിടെ 2024ൽ ഇന്റർനാഷണൽ ഷു​ഗർ ഓർ​ഗനൈസേഷന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്?


- ഇന്ത്യ

Question 2

2023 ബുക്കർ പ്രൈസ് നേടിയതാര്?


- പോൾ ലിഞ്ച് ( ബുക്ക്-“Prophet song”)

Question 3

ഉന്നത വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഭാഗമായി എല്ലാ സർവ്വകലാശാലകളെയും ഒറ്റ കുടക്കീഴിലാക്കുന്നതിനായി വികസിപ്പിക്കുന്ന സോഫ്റ്റ്‌വെയർ ?


- K-REAP

Question 4

2023 നവംബറിൽ ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ച രാജ്യം ഏതാണ് ?


- മലേഷ്യ

Question 5

അടുത്തിടെ ഏത് സംസ്ഥാനത്തെ കശുവണ്ടിക്കാണ് ജി.ഐ ടാഗ് ലഭിച്ചത്?-


- ഗോവ

Question 6

2023ലെ ഗ്ലോബല്‍ ആയുര്‍വ്വേദ ഫെസ്റ്റ് സംഘടിപ്പിക്കപ്പെടുന്നത്?


- തിരുവനന്തപുരം

Question 7

കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്ര നൗക?


- ക്ലാസിക്ക് ഇംപീരിയല്‍

Question 8

60 വയസ് കഴിഞ്ഞ കിടപ്പുരോഗികള്‍ക്കായി സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കുന്ന പദ്ധതി?


- വയോസാന്ത്വനം

Question 9

പന്നിപ്പനിയുടെ പുതിയ വകഭേദമായ എച്ച്1എന്‍2 ആദ്യമായി മനുഷ്യരില്‍ സ്ഥിരീകരിച്ചത്?-


- ബ്രിട്ടണില്‍

Question 10

കംമ്പ്യൂട്ടര്‍ സെക്യൂരിറ്റി ദിനമായി ആചരിക്കപ്പെടുന്നത്?


- നവംബര്‍ 30