Question 1

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സിയായി ചുമതലയേറ്റത്?


- പ്രൊ.ഡോ.എസ്.ബിജോയ് നന്ദന്‍

Question 2

ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം?


- ഡിസംബര്‍ 2

Question 3

സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ രാജ്യം?


- നേപ്പാള്‍

Question 4

വംശനാശം സംഭവിച്ച ഡോഡോ പക്ഷിയെ ജീന്‍ എഡിറ്റിങ്ങിലൂടെ പുനസൃഷ്ടിക്കാന്‍ ഒരുങ്ങുന്ന രാജ്യം?


- മൗറീഷ്യസ്

Question 5

ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ പുതിയ പേര്?-


- കലിംഗ സൂപ്പര്‍ കപ്പ്

Question 6

ഇന്ത്യയിലെ ആദ്യത്തെ എക്‌സ്‌റേ പൊളാരി മീറ്റര്‍ സാറ്റലൈറ്റ്?


- എക്‌സ്‌പോസാറ്റ്

Question 7

ലോക ഡിജിറ്റല്‍ മത്സരക്ഷമത സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം?


- 49

Question 8

ഇന്ത്യയുടെ മൂന്നാമത്തെ വനിതാ ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍?


- ആര്‍.വൈശാലി

Question 9

ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തില്‍ യുദ്ധക്കപ്പലിലെ ആദ്യ വനിത കമാന്‍ഡിങ് ഓഫീസറായി ചുമതലയേല്‍ക്കുന്നത്?-


- പ്രേരണ ദിയോസ്തലി

Question 10

മിഗ്‌ജോം ചുഴലിക്കാറ്റിന് പേര് നിര്‍ദേശിച്ച രാജ്യം?


- മ്യാന്‍മര്‍