Question 1

രക്ത ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തില്‍ ആശുപത്രികള്‍ക്കും ബ്ലഡ് ബാങ്കുകള്‍ക്കുമായി അവതരിപ്പിക്കപ്പെട്ട ആദ്യത്തെ ഓണ്‍ ഡിമാന്‍ഡ് ബ്ലഡ് ലോജിസ്റ്റിക്ക് പ്ലാറ്റ്‌ഫോം?


- ബ്ലഡ് പ്ലസ്

Question 2

55ാ-മത് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഓവറോള്‍ കിരീടം സ്വന്തമാക്കിയത്?


- മലപ്പുറം

Question 3

2023 ഡിസംബറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ്?


- മിഗ്‌ജോം ചുഴലിക്കാറ്റ്

Question 4

ദേശീയ നാവികസേന ദിനമായി ആചരിക്കുന്നത്?


- ഡിസംബര്‍ 4

Question 5

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം എന്ന് മൂന്നാം വട്ടവും ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ തെരെഞ്ഞെടുത്തത്?-


- കൊല്‍ക്കത്ത

Question 6

2023 ഡിസംബറില്‍ അഗ്നിപര്‍വ്വത സ്‌ഫോടനം നടന്ന മൗണ്ട് മറാപി സ്ഥിതി ചെയ്യുന്നത്?


- ഇന്തോനേഷ്യ

Question 7

അന്താരാഷ്ട്ര മണ്ണ് ദിനം ആചരിച്ച് തുടങ്ങിയത്?


- 2014 ഡിസംബര്‍ 5 മുതല്‍

Question 8

അന്താരാഷ്ട്ര മണ്ണ് ദിനം?


- ഡിസംബര്‍ 5

Question 9

ടൈംസ് മാഗസിന്റെ അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ഫുട്‌ബോള്‍ താരം?-


- ലയണല്‍ മെസ്സി

Question 10

പുതിയ തെലങ്കാന മുഖ്യമന്ത്രി?


- രേവന്ത് റെഡ്ഢി