സിയാച്ചിനില്‍ നിയമിതയായ ആദ്യ വനിതാ സൈനിക മെഡിക്കല്‍ ഓഫീസര്‍?
ചൂതാട്ടങ്ങള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍ എന്നിവയുടെ സംസ്ഥാന ചരക്ക് സേവന നികുതി?
ചൊവ്വയില്‍ റോവര്‍ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന ആദ്യ ഇന്ത്യന്‍ വനിത?
ഇന്ത്യന്‍ സായുധസേനാ പതാക ദിനം?
അന്താരാഷ്ട്ര വ്യോമയാന ദിനം?-
യുനെസ്‌കോ ‘കള്‍ച്ചറല്‍ ഹെറിറ്റേജ്’ പട്ടികയില്‍ ഉള്‍പ്പെട്ട ഗുജറാത്ത് സംസ്ഥാനത്തിന്റെ തനത് കലാരൂപം?
സര്‍ക്കാര്‍ സ്‌കൂളുകളുടെ ഇന്റര്‍നെറ്റ് സൗകര്യ ലഭ്യതയില്‍ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?
ബി.ബി.സിയുടെ പുതിയ ചെയര്‍മാനായി ബ്രിട്ടീഷ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ഇന്ത്യന്‍ വംശജന്‍?
2023 ഐ.എഫ്.എഫ്.കെയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം സ്വന്തമാക്കിയത്?-
2023 ഐ.എഫ്.എഫ്.കെ മുഖ്യാതിഥി?