Bio-vision

Question 1

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്ന നഗരം


- ജയ്പൂർ

Question 2

2022 മുതൽ തിമിംഗലവേട്ട അവസാനിപ്പിക്കാൻ തീരുമാനിച്ച രാജ്യം


- ഐസ് ലാൻഡ്

Question 3

ജനവാസ കേന്ദ്രങ്ങളിലെ പാമ്പുകളെ പിടിക്കാൻ വനം വകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്പ് ?


- SARPA

Question 4

റോഡ് നിർമ്മാണം അസാധ്യമായ മേഖലകളിൽ ropeway തയ്യാറാക്കി യാത്ര സുഗമമാക്കാൻ 2022-23 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി


-പർവത് മാല

Question 5

2022 ഫെബ്രുവരിയിൽ സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ ഹെൽപ്പ്ലൈൻ നമ്പർ


-1930

Question 6

യു.എ.ഇ. യിൽ പ്രവർത്തനമാരംഭിക്കുന്ന ആദ്യ ഡിജിറ്റൽ ബാങ്ക്


-സാൻഡ്

Question 7

ഇന്ത്യയിൽ നിരോധിച്ച ഗെയിമിംഗ് ആപ്പ്


- ഫ്രീ ഫയർ

Question 8

മുതിർന്ന പൗരന്മാർക്കും അസമയത്ത് വഴിയിൽ ഒറ്റപ്പെട്ടുപോകുന്ന വനിതാ യാത്രക്കാർക്കും സുരക്ഷ ഒരുക്കുന്ന കേരള പോലീസിന്റെ പുതിയ പദ്ധതി


- നിഴൽ

Question 9

ഇന്ത്യയിലെ ആദ്യ Plastic Waste Neutral കൺസ്യൂമർ കമ്പനി


- ഡാബർ ഇന്ത്യ

Question 10

ഹരിതകർമസേന കെൽട്രോണിന്റെ സഹായത്തോടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനായി പുറത്തിറക്കുന്ന ആപ്


- ഹരിത മിത്രം