Question 1

ഈ വര്‍ഷം ആപ്പിള്‍ സ്റ്റോറില്‍ ഇന്ത്യയിലെ ഏറ്റവും ജനകീയമായ ആപ്പായി തെരെഞ്ഞെടുക്കപ്പെട്ടത്?


- വാട്‌സാപ്പ്

Question 2

ആഫ്രിക്കന്‍ ഫുട്‌ബോളിലെ ഈ വര്‍ഷത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം നേടിയത്?


- വിക്ടര്‍ ഒഷിമെന്‍

Question 3

സിയാച്ചിന്‍ സൈനികമുന്നണിയില്‍ നിയമിതയാകുന്ന ആദ്യ വനിതാ മെഡിക്കല്‍ ഓഫീസര്‍ ?


- ക്യാപ്റ്റന്‍ ഫാത്തിമ വസീം

Question 4

2023 ഡിസംബറില്‍, കേരളത്തിലെ മൃഗാശുപത്രികളില്‍ നടന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി വിജിലന്‍സ് നടത്തിയ പരിശോധന ?


- ഓപ്പറേഷന്‍ വൈറ്റ് സ്‌കാന്‍

Question 5

ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനമായി ആചരിക്കുന്നത്?-


- ഡിസംബര്‍ 14

Question 6

2023 ഡിസംബറില്‍, അന്താരാഷ്ട്ര ടെന്നീസ് ‘ഹാള്‍ ഓഫ് ഫെയിമി’ല്‍ ഇടംപിടിച്ച ഇന്ത്യന്‍ താരങ്ങള്‍ ?


- ലിയാണ്ടര്‍ പേസ്, വിജയ് അമൃത്‌രാജ്

Question 7

രാജ്യത്ത് ആദ്യമായി ജല ബഡ്ജറ്റ് തയ്യാറാക്കുന്ന നിയമസഭാ മണ്ഡലം?


- ധര്‍മടം

Question 8

ഗോത്ര ജനതയെ ഡ്രൈവിംഗ് പഠിപ്പിക്കാനായി മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി?


- കനവ്

Question 9

പതിനേഴാമത് ലോകസഭ,മികച്ച അംഗത്തിന് നല്‍കുന്ന സന്‍സദ് മഹാരത്‌ന അവാര്‍ഡ് ലഭിച്ചത്?-


- എന്‍ കെ പ്രേമചന്ദ്രന്‍

Question 10

എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബുകള്‍ നിലവിലുള്ള ഇന്ത്യന്‍ സംസ്ഥാനം?


- കേരളം