Question 1

അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ ലോക ചാമ്പ്യന്‍ പട്ടം എട്ടാം തവണയും സ്വന്തമാക്കിയത് ?


- നൊവാക് ജോക്കോവിച്ച്

Question 2

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം, രാജ്യത്ത് സ്ത്രീധന മരണങ്ങള്‍ ഏറ്റവും കുറവുള്ള സംസ്ഥാനം ?


- കേരളം

Question 3

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളില്‍, കേരളത്തില്‍നിന്ന് തെരെഞ്ഞെടുക്കപ്പെട്ടത്?


- കോഴിക്കോട്

Question 4

28 ആം രാജ്യാന്തര ചലച്ചിത്രമേള മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം നേടിയത് ?


- ഈവിള്‍ ഡസ് നോട്ട് എക്‌സിസ്റ്റ്

Question 5

വനിത ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സിന് ജയിച്ച റെക്കോര്‍ഡ് സ്വന്തമാക്കിയ ടീം ?-


- ഇന്ത്യ

Question 6

2023 വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ ജേതാക്കള്‍?


- ഹരിയാന

Question 7

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി ?


- റബേക്ക വെല്‍ഷ്

Question 8

രാജ്യത്ത് കോവിഡ് ഉപവകഭേദം ജെ. എന്‍ 1 ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം?


- കേരളം

Question 9

16 വയസ്സിനുതാഴെയുള്ള കുട്ടികളെ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കാനൊരുങ്ങുന്ന രാജ്യം?-


- ബ്രിട്ടന്‍

Question 10

ലോകത്തിലെ ആദ്യത്തെ ലിക്വിഡ് ഓക്‌സിജന്‍ മീഥേന്‍ റോക്കറ്റ് ആയ ‘സുക്ക് 2 ‘ വിക്ഷേപിച്ച രാജ്യം?


- ചൈന