Question 1

നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് കൃഷിയിടത്തിലെ കള പറിക്കാന്‍ മലയാളി വികസിപ്പിച്ച യന്ത്രം?


- ഗാഡ്രോ

Question 2

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ പുതിയ ചെയര്‍മാന്‍ ?


- സുധീര്‍നാഥന്‍

Question 3

2023 ഡിസംബറില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയടക്കം 33 രാജ്യങ്ങള്‍ക്ക് വിസ ഒഴിവാക്കിയ ഏഷ്യന്‍ രാജ്യം?


- ഇറാന്‍

Question 4

തദ്ദേശസ്ഥാപനങ്ങള്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ലഭ്യമാക്കുന്ന ആപ്പ്?


- കെ സ്മാര്‍ട്ട് ആപ്പ്

Question 5

അന്താരാഷ്ട്ര കുടിയേറ്റ ദിനം?-


- ഡിസംബര്‍ 18

Question 6

അടുത്തിടെ, 1800ലധികം വര്‍ഷം പഴക്കമുള്ള മഹാശിലാസ്മാരകമായ ചെങ്കല്ലറകള്‍ കണ്ടെത്തിയത്?


- കാസര്‍കോട്

Question 7

ഇന്ത്യയുടെ ആദ്യ വനിതാ ടെസ്റ്റ് അമ്പയര്‍ ?


- വൃന്ദ ഘനശ്യാം രതി

Question 8

2023 ഡിസംബര്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും കണ്ടെത്തിയ പുതിയ ഇനം പരാദജീവി ?


- എല്‍തൂസ നേമോ

Question 9

ഗോവ വിമോചന ദിനം?


- ഡിസംബര്‍ 19

Question 10

ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി താരലേലം നിയന്ത്രിക്കുന്ന വനിത ??


- മല്ലിക സാഗര്‍