Question 1

അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കുന്ന ആദ്യ മലയാളി ?


- ശൈഖ് ഹസന്‍ ഖാന്‍

Question 2

ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ?


- സ്വര്‍വേദ് മഹാമന്ദിര്‍, വരാണസി

Question 3

രാജ്യാന്തര മാനവ ഐക്യദാര്‍ഢ്യ ദിനം?


- ഡിസംബര്‍ 20

Question 4

IPL ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കുന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ താരം?


- റോബിന്‍ മിന്‍സ്

Question 5

സ്വന്തമായി സാംസ്‌കാരിക നയം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യ നഗരം?-


- കൊച്ചി

Question 6

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 10 കോടിപേര്‍ യാത്രചെയ്ത ആദ്യ ഇന്ത്യന്‍ വിമാനക്കമ്പനി?


- ഇന്‍ഡിഗോ

Question 7

ദേശീയ ചെറുകഥാ ദിനം?


- ഡിസംബര്‍ 21

Question 8

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ചെയര്‍മാനായി നിയമിതനാകുന്നത് ?


- പ്രമോദ് അഗര്‍വാള്‍

Question 9

രാജ്യത്തെ ആദ്യ തീരക്കടല്‍ കാറ്റാടിപ്പാടം പദ്ധതി നിലവില്‍വരുന്നത്?


- കന്യാകുമാരി

Question 10

2023 അര്‍ജുന അവാര്‍ഡ് നേടിയ മലയാളി താരം?


- മുരളി ശ്രീശങ്കര്‍