2023 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ?
ദേശീയ ഗണിതശാസ്ത്ര ദിനം?
2023 ലോക വനിതാ ഹാന്‍ഡ്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ജേതാക്കള്‍?
ദേശീയ റെസ്‌ലിങ്ങ് ഫെഡറേഷന്‍ പ്രസിഡന്റ്?
2023 ഡിസംബറില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ വനിതാ ഗുസ്തി താരം?-
2023 ഫിഫ ക്ലബ് ലോകകപ്പ് സ്വന്തമാക്കിയത്?
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ആദ്യ മലയാളി?
ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍ വനിതാ വിഭാഗ കിരീട ജേതാവ്?
2023 ഡിസംബറില്‍ പത്മശ്രീ പുരസ്‌ക്കാരം തിരിച്ചു നല്‍കിയ ഇന്ത്യന്‍ ഗുസ്തി താരം?
രവീന്ദ്രനാഥ ടാഗോറിനോടുള്ള ആദരസൂചികമായി പേര് നല്‍കപ്പെട്ട, സസ്യ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ഇനം ബാക്ടീരിയ ?