Question 1

അടുത്ത കാലത്ത് ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധക്കപ്പല്‍?


- ഐ എന്‍ എസ് ഇംഫാല്‍

Question 2

2023 ഡിസംബറില്‍ ഗുജറാത്ത് തീരത്ത് ഡ്രോണ്‍ ആക്രമണം നേരിട്ട എണ്ണകപ്പല്‍ ?


- എം വി കെം പ്ലൂട്ടോ

Question 3

ബോക്‌സിങ് ഡേ എന്നറിയപ്പെടുന്ന ദിവസം?


- ഡിസംബര്‍ 26

Question 4

2023 ഡിസംബറില്‍ പത്മശ്രീ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ച ബധിര ഒളിംപിക്‌സ് മെഡല്‍ ജേതാവ്?


- വീരേന്ദര്‍ സിങ് യാദവ്ങ്

Question 5

വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതകള്‍ തോല്‍പ്പിച്ച ടീം?-


- ഓസ്‌ട്രേലിയ

Question 6

2023 ല്‍ ഇന്റര്‍നെറ്റിലൂടെ ഏറ്റവുമധികം ആളുകള്‍ അന്വേഷിച്ച ഫുട്‌ബോള്‍ താരം ?


- ലയണല്‍ മെസ്സി

Question 7

ഇന്റര്‍നാഷണല്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന്റെ ഗവേര്‍ണിങ് ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി?


- വിറ്റ ഡാനി

Question 8

അന്താരാഷ്ട്ര മൃഗശാല സന്ദര്‍ശന ദിനം?


- ഡിസംബര്‍ 27

Question 9

ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന്റെ സര്‍വേ നടത്തിയ ആപ്പ് ?


- ശൈലി ആപ്പ്

Question 10

2023 ഡിസംബറില്‍, സംസ്ഥാനത്തെ വനംവികസന ഏജന്‍സികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധന ?


- ഓപ്പറേഷന്‍ ജംഗിള്‍ സഫാരി