Question 1

ഇന്ത്യയിലെ ആദ്യ എ.ഐ സിറ്റിയായി വികസിപ്പിക്കുന്ന നഗരം ?


- ലഖ്‌നൗ (യു.പി)

Question 2

ശ്രീലങ്കയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതിയായി ചുമതലയേറ്റത് ?


- സന്തോഷ് ത്സാ

Question 3

ഫിഡെ ലോക റാപ്പിഡ് ചെസ് കിരീടം സ്വന്തമാക്കിയത്?


- മാഗ്നസ് കാള്‍സണ്‍

Question 4

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ആപ്പ്?


- ചലോ ആപ്പ്

Question 5

ഇന്ത്യയുടെ ആദ്യത്തെ എക്‌സ്-റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപിക്കുന്നത്?-


- 2024 ജനുവരി 1ന്, ശ്രീഹരിക്കോട്ടയില്‍

Question 6

2024ലെ പുതുവത്സരം ആദ്യമെത്തിയ രാജ്യം?


- കിരിബാത്തി ദ്വീപ്

Question 7

സംസ്ഥാനത്തെ ആദ്യ ദീപാലങ്കൃത പാലം ഒരുങ്ങുന്നതെവിടെ?


- ഫറോക്ക് (കോഴിക്കോട്)

Question 8

ജപ്പാന്റെ ആദ്യത്തെ ചന്ദ്രോപരിതല ദൗത്യം ?


- SLIM

Question 9

പ്രവാസികാര്യ മന്ത്രാലയത്തിന്റെയും നോര്‍ക്കയുടെയും കൗതുകകണക്കനുസരിച്ച് കേരളീയര്‍ ഇല്ലാത്ത ഏക രാജ്യം?


- ഉത്തരകൊറിയ

Question 10

2023 ഡിസംബറിൽ മ്യൂസിയം ഓഫ് ദ മുൺ പ്രദർശനം നടന്ന കേരളത്തിലെ ജില്ല-


- തിരുവനന്തപുരം