Question 1

ആഗോള കുടുംബദിനം?


- ജനുവരി 1

Question 2

ഇന്ത്യയിലെ ആദ്യ അന്തര്‍വാഹിനി ടൂറിസം അവതരിക്കപ്പെട്ടത്?


- ദ്വാരക (ഗുജറാത്ത്)

Question 3

കേരളത്തിലെ ആദ്യ പ്രൊഫഷണല്‍ ബോക്‌സിങ് മത്സരത്തിന് വേദിയാകുന്നത്?


- ചേപ്പാട് (ആലപ്പുഴ)

Question 4

2023 ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ചാംപ്യന്‍മാരായത്?


- കേരളം

Question 5

കാര്‍ഗില്‍ എയര്‍സ്ട്രിപ്പില്‍ രാത്രി ലാന്‍ഡിങ് നടത്തുന്ന വ്യോമസേനയുടെ ആദ്യ വിമാനം ?


- C-130 J സൂപ്പര്‍ ഹെര്‍ക്കുലീസ്

Question 6

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൊബൈല്‍ ആപ്പ് ?


- ഉത്സവം

Question 7

രാജ്യാന്തര എ.ഐ ഉച്ചകോടിക്ക് വേദിയാകുന്ന കേരള നഗരം?


- കൊച്ചി

Question 8

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചെയര്‍പേഴ്‌സണ്‍?


- എസ് ശ്രീകല

Question 9

ഒരു വര്‍ഷത്തിനിടെ 100 അന്താരാഷ്ട്ര സിക്‌സറുകള്‍ തികച്ച ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് താരം ?


- മുഹമ്മദ് വസീം

Question 10

മൃഗസംരക്ഷണ വകുപ്പിന്റെ ഇന്‍ഷുറന്‍സ് പദ്ധതി?


- ഗോ സമൃദ്ധി