Question 1

ലോക ബ്രെയ്‌ലി ലിപി ദിനം?


- ജനുവരി 4

Question 2

പി. വത്സലയുടെ ‘നെല്ല്’ എന്ന പ്രശസ്ത നോവലിലെ യഥാര്‍ത്ഥമായ അടുത്തിടെ അന്തരിച്ച വ്യക്തി?


- കുറുമാട്ടി(രാഗിണി)

Question 3

’വൈ ഭാരത് മാറ്റേഴ്‌സ്’ എന്ന പുസ്തകത്തിന്റെ രചയിതാവ്?


- എസ്. ജയശങ്കര്‍

Question 4

2024 ജനുവരിയില്‍ രാജസ്ഥാനിലെ മഹാജനില്‍ നടക്കുന്ന ഇന്ത്യ-യു.എ.ഇ. സംയുക്ത സൈനികാഭ്യാസം?


- ഡെസേര്‍ട്ട് സൈക്ലോണ്‍

Question 5

2024 ജനുവരിയില്‍, കേരളത്തിലെ ഏത് ജില്ലയാണ് ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത് ?


- ആലപ്പുഴ

Question 6

അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ടെലിഫോണ്‍ മൊബൈല്‍ ഫോണ്‍ സാന്ദ്രതയില്‍ കേരളത്തിന്റെ സ്ഥാനം?


- രണ്ട്

Question 7

2024 ജനുവരിയില്‍, ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി ഒന്നാമതെത്തിയ രാജ്യം ?


- ഓസ്‌ട്രേലിയ

Question 8

ലോക വ്യാപാര സംഘടനയുടെ (WTO) ഇന്ത്യയുടെ അംബാസഡറായി നിയമിതനാകുന്ന വ്യക്തി ?


- സെന്തില്‍ പാണ്ഡ്യന്‍

Question 9

മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കുള്ള സന്‍സദ് മഹാരത്‌ന പുരസ്‌കാരം അടുത്തിടെ നേടിയ കേരളത്തില് നിന്നുള്ള ലോകസഭ അംഗം?


- എന്‍ കെ പ്രേമചന്ദ്രന്‍ (കൊല്ലം)

Question 10

പ്രവാസി ഭാരതീയ ദിവസായി ആചരിക്കുന്നത്?


- ജനുവരി 9