Question 1

2024ല്‍ ഹരിവരാസന പുരസ്‌കാരം കരസ്ഥമാക്കിയത്?


- പി കെ വീരമണിദാസന്‍

Question 2

സംസ്ഥാനത്ത് ആദ്യമായി ഓണ്‍ലൈന്‍ ഗ്രാമസഭ സംഘടിപ്പിച്ച പഞ്ചായത്ത്?


- മലയിന്‍കീഴ് പഞ്ചായത്ത്

Question 3

ബംഗ്ലാദേശില്‍ തുടര്‍ച്ചയായ നാലാം തവണയും പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടത്?


- ഷെയ്ഖ് ഹസീന

Question 4

ലോക ഹിന്ദി ഭാഷ ദിനം?


- ജനുവരി 10

Question 5

ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രി?


- ഗബ്രിയേല്‍ അറ്റാല്‍

Question 6

2024 ജനുവരിയില്‍ നായ മാംസ നിരോധന ബില്‍ പാസാക്കിയ രാജ്യം?


- ദക്ഷിണ കൊറിയ

Question 7

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ആയി ചുമതലയേറ്റത്?


- ഡോ ശ്രീറാം വെങ്കിട്ടരാമന്‍

Question 8

2024 ജനുവരിയില്‍ അന്തരിച്ച വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍?


- ഉസ്താദ് റാഷിദ് ഖാന്‍

Question 9

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആദ്യ മലിനജല ശുദ്ധീകരണ പ്ലാന്റ് നിലവിൽ വന്നത്


- മഞ്ചപ്പാലം (കണ്ണൂർ)

Question 10

ഇരുചക്ര വാഹനങ്ങൾ ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനായി KSRTC ആരംഭിക്കുന്ന പദ്ധതി


- ബൈക്ക് എക്സ്പ്രസ്