Bio-vision

Question 1

2022 മാർച്ചിൽ 100-ാം വാർഷികം ആചരിക്കുന്ന തിരുവിതാംകൂറിലെ ആദ്യ തൊഴിലാളി സംഘടന


- തിരുവിതാംകൂർ ലേബർ യൂണിയൻ

Question 2

അടുത്തിടെ പുറത്തിറങ്ങിയ ക്രിക്കറ്റ് നോവൽ 'ബൗൺസർ' ആരെഴുതിയ പുസ്തകമാണ്


- കെ.എൻ. രാഘവൻ

Question 3

2022 ഓഗസ്റ്റിൽ വിക്ഷേപിക്കാൻ ഒരുങ്ങുന്ന ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ?


- ചാന്ദ്രയാൻ 3

Question 4

2020-21 സാമ്പത്തിക വർഷത്തിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ സ്വരാജ് പുരസ്കാരം ലഭിച്ച ജില്ലാ പഞ്ചായത്ത്


- തിരുവനന്തപുരം

Question 5

മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്റെ എക്സലൻസ് അവാർഡിന് അർഹനായ മനഃശാസ്ത്രജ്ഞൻ


- ഡോ. എ. ബഷീർകുട്ടി

Question 6

2022 ഫെബ്രുവരിയിൽ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നിയമിതനായ പ്രശസ്ത സിനിമാ നടൻ


- പ്രേം കുമാർ

Question 7

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകുന്ന കേരള സർക്കാർ പദ്ധതി


- പ്രതിഭാ സഹായ പദ്ധതി

Question 8

ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ ഏറ്റവും വലുതെന്ന് കരുതുന്ന റേഡിയോ ഗാലക്സി


- അൽസിയോണസ്

Question 9

തൊഴിലുറപ്പ് പദ്ധതി മികവിനുള്ള തദ്ദേശസ്വയംഭരണ വകുപ്പിൻറെ മഹാത്മാ അയ്യങ്കാളി പുരസ്കാരം 2020 - 21 ൽ ലഭിച്ച കോർപ്പറേഷൻ


- കൊല്ലം

Question 10

ഉക്രൈനിലെ ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കാൻ എയർ ഇന്ത്യ നടത്തുന്ന മിഷൻ


-വന്ദേ ഭാരത് മിഷൻ