Question 1

FEFKA സംഘടനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?


- സിബി മലയിൽ

Question 2

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023 സി.ജി.ശാന്തകുമാർ സമഗ്ര സംഭാവന പുരസ്കാരം ലഭിച്ചത് ?


- ഉല്ലല ബാബു

Question 3

ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി ടൂറിസം അവതരിപ്പിക്കുന്ന സംസ്ഥാനം


- ഗുജറാത്ത് (ദ്വാരക)

Question 4

ശുദ്ധമായ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രീൻ ഹൈഡ്രജൻ നയം നടപ്പിലാക്കാൻ ഉത്തരവിട്ട സംസ്ഥാനം ?


- ഉത്തർപ്രദേശ്

Question 5

രക്താർബുദ ചികിത്സയ്ക്കുള്ള രാജ്യത്തെ ആദ്യത്തെ ഓറൽ കീമോ മരുന്ന് വികസിപ്പിച്ച് ആശുപത്രി?


- ടാറ്റ മെമ്മോറിയൽ ആശുപത്രി (മുംബൈ)

Question 6

ഹ്യൂണ്ടായ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി നിയമിതയായ ബോളിവുഡ് അഭിനേത്രി?


- ദീപിക പദുക്കോൺ

Question 7

സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിൽ ആദ്യ കടൽ ഭക്ഷണ റസ്റ്റോറന്റ് നിലവിൽ വരുന്നത്?


- ആഴാകുളം, തിരുവനന്തപുരം

Question 8

വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സംരംഭങ്ങൾ തുടങ്ങിയത് ?


- എറണാകുളം

Question 9

തിരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഒരു ലക്ഷം കോടി വിറ്റുവരവിലേക്ക് ഉയർത്താനുള്ള പദ്ധതി


- മിഷൻ 1000

Question 10

സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർകൃഷി ഭൂമി വാങ്ങുന്നതിന് താൽകാലികമായി വിലക്കേർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം


- ഉത്തരാഖണ്ഡ്