Question 1

ഫിഡെ ലോക റാങ്കിങ്ങിൽ എത്തിയ ആദ്യ മലയാളി താരം ?


- എസ്. എൽ. നാരായണൻ (42-ാം റാങ്ക്)

Question 2

2024 ൽ നടക്കുന്ന 8th അന്താരാഷ്ട്ര പുഷ്പ കാർഷിക മേളയ്ക്ക് വേദിയാകുന്ന കേരളത്തിലെ ജില്ല ?


- വയനാട്

Question 3

ഒറ്റ സംഗീത പരിപാടിയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ പാടി (140 ഭാഷകൾ) ഗിന്നസ് റെക്കോർഡ് നേടിയ മലയാളി


- സുചേത സതീഷ്

Question 4

2024 ജനുവരി 3 ന് 150-ാം രക്തസാക്ഷിത്വ ദിനം ആചരിച്ച നവോത്ഥാന നായകൻ?


- ആറാട്ടുപുഴ വേലായുധപ്പണിക്കർ

Question 5

2024 ജനുവരിയിൽ എം. എസ് സ്വാമിനാഥൻ പുരസ്കാരം നേടിയത്. ?


- പ്രൊഫ. ബി.ആർ കംബോജ്

Question 6

2024 ജനുവരിയിൽ ലക്ഷദ്വീപിലെ കവരത്തിയിൽ ആദ്യ ഓൺ ഗ്രിഡ് സോളാർ പദ്ധതി ഉദ്ഘാടനം ചെയ്തത്?


- നരേന്ദ്രമോദി

Question 7

പെൺകുട്ടികൾ മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ സൈനിക സ്കൂൾ ?


- Vrindhavan (ഉത്തർപ്രദേശ്)

Question 8

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ കേരളത്തിൽ ആരംഭിച്ച ഓപ്പറേഷൻ?


- ഓപ്പറേഷൻ അമൃത്

Question 9

'യു ടേൺ' എന്ന പുസ്തകത്തിന്റെ രചയിതാവ്


- AV Anoop

Question 10

പ്രൊഫ എം.കെ സാനു പുരസ്കാരത്തിന് അർഹനായത്


- MT Vasudevan