Question 1

ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ഗോത്രവർഗ്ഗക്കാർ മാത്രം അഭിനയിക്കുന്ന സിനിമ?


- ധബാരി കുരുവി

Question 2

Bloomberg ആഗോള കോടീശ്വര പട്ടികയിൽ 2024 ജനുവരിയിലെ കണക്ക് പ്രകാരം ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തി ?


- ഗൗതം അദാനി

Question 3

UAE യുടെ യുവജനകാര്യ മന്ത്രിയായി നിയമിതനായ ബഹിരാകാശ സഞ്ചാരി ?


- സുൽത്താൻ അൽ നെയാദി

Question 4

ലോക വ്യാപാര സംഘടനയുടെ (WTO) ഇന്ത്യയുടെ അംബാസഡറായി നിയമിതനാകുന്നത്?


- സെന്തിൽ പാണ്ഡ്യൻ

Question 5

2024 ജനുവരിയിൽ ശതാഭിഷേകം (84th Birthday) ആഘോഷിച്ച മലയാള ഗായകൻ?


- യേശുദാസ്

Question 6

കെ സ്മാർട്ട് വഴി അതിവേഗം ആദ്യ കെട്ടിട പെർമിറ്റ് ലഭ്യമാക്കിയ കോർപ്പറേഷൻ ?


- കോഴിക്കോട്

Question 7

പ്രമേഹ ചികിത്സയിലെ നൂതന സംഭാവനകൾക്കായുള്ള ദേശീയ പുരസ്കാരം നേടിയത്?


- ഡോ. ജ്യോതിദേവ് കേശവദേവ്

Question 8

2024 ജനുവരിയിൽ ഐൻസ്റ്റീൻ പ്രോബ് എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?


- ചൈന

Question 9

പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി യോഗ ശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം


- പശ്ചിമബംഗാൾ

Question 10

ഇന്ത്യൻ നാവികസേനയുടെ മൾട്ടിനാഷണൽ അഭ്യാസമായ മിലാൻ 24 വേദി


- വിശാഖപട്ടണം